മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ ‘തലശ്ശേരിയില്‍ യുവാവ് പിടിയില്‍
തലശേരിയില്‍ വന്‍ എംഡിഎംഎ വേട്ട.മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ ചിറയ്ക്കല്‍ സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി.185 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്.വിദ്യാര്‍ഥികളെ അടക്കം...








