കേരളത്തിൽ 50-ലധികം റോബോട്ടുകൾ വികസിപ്പിച്ച് ശ്രദ്ധേയനായി വിഘ്‌നേഷ് കെ
ചാലിശ്ശേരി:പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥിയായ 17-കാരൻ വിഘ്‌നേഷ് കെ, റോബോട്ടിക്സ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ വിത്യസ്ഥമായ നേട്ടങ്ങളിലൂടെ ശ്രദ്ധ നേടുന്നു.ചെറുപ്പത്തിൽ തന്നെ...








