ഇന്‍സ്റ്റഗ്രാം വഴി പരിചയം’സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ചു.കൗൺസിലിംഗ് നടത്തിയപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍’20 വയസുള്ള ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍
സ്കൂൾ വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇൻസ്റ്റാഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയെന്ന ഞെട്ടിക്കുന്ന വിവരം. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വീട്ടിലെത്തി...








