പുറങ്ങ് ഗവ. എൽ.പി. സ്കൂളിൽ പ്രധാനാധ്യാപകനെ അടിയന്തരമായി നിയമിക്കണം’നിവേദനം നല്‍കി
പൊന്നാനി:പുറങ്ങ് ഗവ. എൽ.പി. സ്കൂളിൽ പ്രധാനാധ്യാപകനെ അടിയന്തരമായി നിയമിക്കുകയും ആവശ്യമായ അധ്യാപക സംവിധാനം ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാഭ്യാസ...








