എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്
ചങ്ങരംകുളം:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അസം സ്വദേശി അടക്കം 2 പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.അസം ഉറിയം ഘട്ട് സ്വദേശി ഉദയ്...








