ചോലക്കുന്നിന് അഭിമാന നിമിഷം: പ്രദേശത്തെ ആദ്യ എം.ബി.ബി.എസ്. ബിരുദധാരി ഡോ. വിഷ്ണുവിന് ഹാസ്യഭവന്റെ ആദരം
വട്ടംകുളം: ചോലക്കുന്ന് പ്രദേശത്തിന്റെ ചരിത്രത്തിലാദ്യമായി എം.ബി.ബി.എസ്. ബിരുദം നേടി ഡോക്ടറായി മാറി ഗ്രാമത്തിന് പ്രകാശം പരത്തിയ ഡോ. വിഷ്ണുവിന് ഹാസ്യഭവൻ ചോലക്കുന്ന് ക്ലബ്ബിന്റെ ഉപഹാരം.വിഷ്ണുവിന്റെ വീട്ടിലെത്തിയ ക്ലബ്...








