മാറഞ്ചേരി ഉൾപ്പെടെ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറയിച്ച് – ജില്ലാ പഞ്ചായത്ത്
മാറഞ്ചേരി പഞ്ചായത്തിലെ കോടഞ്ചേരി പാടശേഖരം 25 ഏക്കർ ആവശ്യമായ വെള്ളം ലഭിക്കാത്തത് കാരണം നാലുവർഷമായി തരിശായി കിടക്കുനതിന്ന് പരിഹാരം കാണണമെന്നും,മാറഞ്ചേരി പഞ്ചായത്തിൽ 600 ഏക്കർ കൃഷിയിടത്തിന് കർഷകർക്കു...








