എ.കെ എസ് ടി യു – പ്രഭാത് ബുക്സ്- സി. പി മമ്മി കുട്ടി മാസ്റ്റർ എൻഡോവ്മെന്റ് എ എം എം യു പി സ്കൂളിന് സമ്മാനിച്ചു
പെരുമ്പടപ്പ്: മുൻ പ്രധാനധ്യാപകനും സാമൂഹ്യ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന സി.പി മമ്മി കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എ. കെ. എസ് ടി യു പൊന്നാനി സബ്...








