ഏക മകന്‍ സ്‌കൂളില്‍,മരിക്കുന്നതിന് മുമ്പ് സഹോദരനെ വിളിച്ചു; ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം: വിവാഹം കഴിഞ്ഞ് 28 വർഷത്തിന് ശേഷം പിറന്ന ഏകമകൻ സ്കൂളിൽ പോയ സമയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള...








