സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷി
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷി. സച്ചിൻ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്...
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷി. സച്ചിൻ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്...
മതാടിസ്ഥാനത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടും. കൊല്ലത്തെ കോൺഗ്രസ് നേതാവ് ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണ് നടപടി. മതാടിസ്ഥാനത്തിൽ...
ആത്മകഥയിലൂടെ തുറന്ന് പറച്ചിലുകള്‍ നടത്തിയ ഇ.പി ജയരാജനെ പാര്‍ട്ടി ഭീഷണിപ്പെടുത്തിയാണ് പാലക്കാട്ടെത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എഴുതിയതിനെതിരായി സംസാരിപ്പിക്കാനാണ് ഇപിയെ കൊണ്ടുവരുന്നത്. വീണ്ടും ഇപിയെ സിപിഎം...
പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റായിരുന്നു കൃഷ്ണകുമാരി. കോണ്‍ഗ്രസിന്‍റെ ബിജെപി...
മുനമ്പത്തെ വഖഫ് പ്രശ്നത്തിന് ഒരേയൊരു കാരണമേയുള്ളൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിഎസ് സര്‍ക്കാരിന്‍റെ തീരുമാനമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നും നിസാര്‍ കമ്മിഷനെ വച്ചത് അവരാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു....