വാര്‍ഡ് വിഭജനം പൂര്‍ത്തിയായി’ആലംകോട് പഞ്ചായത്തില്‍ പുതിയ 2 വാര്‍ഡുകള്‍ കൂടി
ചങ്ങരംകുളം:സംസ്ഥാനത്ത് വാർഡ് വിഭജനം പൂര്‍ത്തിയായതോടെ ആലംകോട് ഗ്രാമ പഞ്ചായത്തിൽ വർദ്ധിക്കുന്നത് പുതിയ 2 വാർഡുകൾ.ഇതോടെ 19 വാര്‍ഡുകള്‍ ഉണ്ടായിരുന്ന പഞ്ചായത്തില്‍ 21 വാര്‍ഡുകള്‍ ആവും.ചങ്ങരംകുളം കേന്ദ്രമായി ചങ്ങരംകുളം...








