കൊടുവള്ളിയില്‍ സ്വർണ വ്യാപാരിയെ രാത്രി കാർ ഇടിച്ചുവീഴ്ത്തി സ്വർണക്കവർച്ച.കവർന്നത് ഒന്നേമുക്കാൽ കിലോ സ്വർണം’പോലീസ് അന്വേഷണം തുടങ്ങി
സ്കൂട്ടറിൽ ഇന്നലെ രാത്രി വീട്ടിലേക്കു പുറപ്പെട്ട സ്വർണ വ്യാപാരിയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. ബസ് സ്റ്റാൻഡിനു സമീപം...








