കരിമ്പ് ജ്യൂസ് യന്ത്രത്തിൽ വിദ്യാർഥിയുടെ കൈ കുടുങ്ങി; രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന
കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി മുക്കം അഗ്നി രക്ഷാസേന. കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്ണയുടെ ഇടതുകൈയാണ് ജ്യൂസ് യന്ത്രത്തിന്റെ ഫ്ലൈ...








