ഗർഭിണിയായ പതിനേഴുകാരി മരിച്ച സംഭവം; കുട്ടിയുടെ ബാഗിൽ കത്ത്: മാതാപിതാക്കൾ ക്ഷമിക്കണമെന്ന് കുറിപ്പിൽ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെതെന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെത്തി. പനി ബാധിച്ച് മരിച്ച വിദ്യാർഥിനി 5 മാസം...








