‘റിലീസിനു ശേഷം 3 ദിവസം റിവ്യൂവേഴ്‌സിനെ തിയേറ്റർ പരിസരത്ത് അടുപ്പിക്കരുത്,’ ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ
തിയേറ്ററുകളിൽ സിനിമാ റിവ്യൂ തടയണമെന്ന ആവശ്യവുമായി തമിഴ് നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞല്ലാതെ സോഷ്യൽ മീഡിയയിൽ...








