വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ; കോഴിക്കോട് മതിൽ ഇടിഞ്ഞ് വീട് തകർന്നു, തൃശൂരിൽ കുളത്തിൻെറ ചുറ്റുമതിൽ തകർന്നു
വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ശക്തമായ മഴയിൽവീടിനു മുകളിൽ മതിൽ ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഇരിങ്ങല്ലൂർ നടുവത്തിനി മീത്തൽ നൗഷാദിന്റെ വീടിനു...








