ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു
ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എം പി കുട്ടൻനായരുടെ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി. മുക്കുതല മുക്തിധാമേശ്വരി ഹാളിൽ നടന്ന ചടങ്ങില്‍ പുരസ്കാര ജേതാവ്...








