തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ
തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് കാട്ടാനകൾ പാഞ്ഞെത്തി. വെറ്റിലപ്പാറ ജംഗ്ഷനിൽ കാവടിയാട്ടം നടക്കുന്നതിനിടെയാണ് കാട്ടാനകൾ എത്തിയത്. വെറ്റിലപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് സംഭവം. കാട്ടാനകളെ കണ്ടതോടെ പരിഭ്രാന്തിയിലായ...








