‘സങ്കടമോചകനല്ലേ അയ്യപ്പസ്വാമി; എല്ലാം ആ സന്നിധിയിലാ’: ശബരിമല ദർശനം നടത്തി ചാണ്ടി ഉമ്മൻ
ശബരിമല: ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ.ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന്...








