മിഖായേൽ സ്റ്റാറേ തെറിച്ചു; പരിശീലകനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറേക്ക് സ്ഥാനചലനം. സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് സ്വീഡിഷ് കോച്ചിനേയും സഹപരിശീലകരേയും പുറത്താക്കിയത്. ഇത്തവണ ഐഎസ്എല്ലിൽ 12...








