പ്രശസ്ഥമായ പന്തല്ലൂര്‍ പൂരം നാളെ’വെടിക്കെട്ടിന് അനുമതി
കുന്നംകുളം:പ്രശസ്തമായ പന്തല്ലൂര്‍ പൂരം നാളെ(ഞായറാഴ്ച) നടക്കും.പന്തല്ലൂർ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു.എട്ടു വർഷത്തിനുശേഷമാണ് വെടിക്കെട്ടിന് പേരുകേട്ടിരുന്ന പന്തല്ലൂരിൽ വീണ്ടും വെടിക്കെട്ട് നടക്കാൻ പോകുന്നത്. മുൻവർഷങ്ങളിൽ പന്തല്ലൂരിൽ വെടിക്കെട്ട്...








