സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’രണ്ട് പേര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’ നടത്തിവന്ന സംഘത്തെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവതികളെ ഭീഷണിപ്പെടുത്തുകയും കൈമാറ്റം ചെയ്യുകയും ചെയ്തെന്നാരോപിച്ച് ഹരീഷ്, ഹേമന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....








