ചങ്ങരംകുളം പൊന്നാനി,പെരുമ്പടപ്പ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന റിട്ടയര്‍ഡ് എസ്ഐ മന്മഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
ചങ്ങരംകുളം:പൊന്നാനി,പെരുമ്പടപ്പ്,ചങ്ങരംകുളം സ്റ്റേഷനുകളില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന റിട്ടയര്‍ഡ് എസ്ഐ മന്മഥന്‍ കുഴഞ്ഞ് വീണ് മരിച്ചു.ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ്.താമസ സ്ഥലത്ത് കുഴഞ്ഞ് വീണ മന്മഥനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു...








