‘ഇന്ത്യ കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി’; വിജയ്‌ക്കെതിരെ അപകീർത്തി പ്രസംഗം, ഡിഎംകെ എംഎൽഎ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തിൽ വിളാത്തുകുളം മണ്ഡലത്തിലെ ഡിഎംകെ എംഎൽഎ മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ എംഎൽഎയുടെ വീട്ടിലെത്തി...








