സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചിടുമെന്ന പ്രചാരണം; പ്രതികരണവുമായി ദേവസ്വം ബോര്‍ഡ്
സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചിടുമെന്നത് വ്യാജപ്രചാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകരുടെ എണ്ണവും നടവരവും ഇത്തവണ വര്‍ദ്ധിച്ചുവെന്നും...








