വരുന്നു, ‘കേരള ടോഡി’ എന്ന ബ്രാൻഡ്; സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകൾ കള്ളുചെത്തിനു കൈമാറാൻ നീക്കം
സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ കള്ളിന്റെ ഉൽപാദനം വർധിപ്പിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകൾ കൂടി കള്ളുചെത്തിനു കൈമാറാനാണ് ആലോചന. പുതിയ...








