ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് വളയംകുളം ബ്രാഞ്ചിന്റെ രണ്ടാം വാർഷികവും കസ്റ്റമർ മീറ്റും നടത്തി
ചങ്ങരംകുളം:ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് വളയംകുളം ബ്രാഞ്ചിന്റെ രണ്ടാം വാർഷികവും കസ്റ്റമർ മീറ്റും നടത്തി.വളയംകുളത്ത് നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് അഡ്വ.സിദ്ദിഖ് പന്താവൂർ അധ്യക്ഷത വഹിച്ചു.ആലംകോട് ഗ്രാമ...








