വെളിയങ്കോട് പൂക്കൈതക്കടവിൽ ചായക്കട തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
പൊന്നാനി:വെളിയങ്കോട് പൂക്കൈതക്കാടവിൽ ചേരിക്കല്ലിൽ ബാലൻ്റെ ചായക്കട നടത്തുന്ന ഓല ഷെഡ്ഡ് തീയിട്ട് നശിപ്പിച്ച കേസിൽ പ്രതി പിടിയില്‍.വെളിയങ്കോട് പൂക്കൈതക്കടവ് ഉള്ളാട്ടയിൽ ആലു മകൻ 41 വയസ്സുള്ള സുബൈറാണ്...








