യൂണിയൻ ഹോട്ടലിലെ ബിരിയാണി പാർസൽ, പൊലീസുകാരന് ലഭിച്ചത് ചത്ത പാറ്റ, ഹോട്ടൽ അടപ്പിച്ചു
നിലമ്പൂരിൽ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നിലമ്പൂര്‍ ടൗണിലെ യൂണിയൻ ഹോട്ടലില്‍...








