ചങ്ങരംകുളം സ്വദേശി അഷറഫ് യുഎഇ യില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ചങ്ങരംകുളം:പെരുമുക്ക് സ്വദേശി യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.പെരുമുക്ക് താമസിക്കുന്ന ഐനിച്ചോട് സ്വദേശി പരേതനായ പടാത്ത് ഹനീഫയുടെ മകന്‍ അഷറഫ്(56) ആണ് അബൂദാബിയില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.മൃതദേഹം...








