സംവിധായകന് ചുംബനം, നടന് ആലിംഗനം; മറ്റുളളവർ ഷേയ്ക്ക് ഹാൻഡ് ചോദിച്ചപ്പോൾ ഒഴിവാക്കൽ, നിത്യാ മേനോന് വിമർശനം
നടി നിത്യാ മേനോനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. സഹപ്രവർത്തകനെ വേദിയിൽ വച്ച് അപമാനിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പ്രതിഷേധം ഉയരുന്നത്. ജയംരവിയും നിത്യയും പ്രധാനവേഷങ്ങളിലെത്തുന്ന 'കാതലിക്ക നേരമില്ലൈ'...








