ഇന്ന് ബീച്ചിലേക്ക് ഇറങ്ങരുത്; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. ഇതിൻ്റെ അടിസ്ഥാനത്തിൽ തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.വിനോദ സഞ്ചാരികൾക്ക് ബീച്ചിലേക്ക് പോകുന്നതിന് വിലക്കുണ്ട്.കേരള തീരത്ത് വൈകീട്ട് 5.30 വരെ...








