ജനസാഗരങ്ങള്‍ ഒഴുകിയെത്തും’പ്രശസ്ഥമായ കണ്ണേങ്കാവ് പൂരം വെള്ളിയാഴ്ച നടക്കും
ചങ്ങരംകുളം:പ്രശസ്ഥമായ കണ്ണേങ്കാവ് പൂരം വെള്ളിയാഴ്ച നടക്കും.കരിങ്കാളി വരവിന് പേര് കേട്ട ഉത്സവത്തിന് ഇത്തവണയം രണ്ടായിരത്തോളം കരിങ്കാളികള്‍ എത്തുമെന്നാണ് കരുതുന്നത്.മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ നിന്നായി പതിനായിരങ്ങള്‍ ഉത്സവം...








