കോട്ടയ്ക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
കോട്ടയ്ക്കൽ: മലപ്പുറം കോട്ടയ്ക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. പുത്തൂർ ബൈപാസിൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കാവതികളം ആലമ്പാട്ടിൽ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി...








