ടിയാർസി അനുസ്മരണ സമ്മേളനം’ടിയാർസി പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു
മാറഞ്ചേരി:ടിയാർസി പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു.പനമ്പാട് നവോദയം വായനശാല പരിസരത്ത് വെച്ച് നടന്ന ടിയാർസി അനുസ്മരണ സമ്മേളനം ഗുരുവായൂർ എംഎല്‍എ എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു....








