ശ്രീഹരിക്കോട്ടയിലെ നൂറാം ദൗത്യം; ജിഎസ്എൽവി-എഫ്15 വിക്ഷേപണം ജനുവരി 29ന്, എന്‍വിഎസ് 2 സാറ്റ്‌ലൈറ്റ് അയക്കും
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ജിഎസ്എൽവി-എഫ്15 (GSLV-F15) ദൗത്യം ജനുവരി 29ന് നടക്കും. ഐഎസ്ആര്‍ഒയുടെ അഭിമാന വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ നൂറാം...








