മലപ്പുറത്ത് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയിൽ; വിഷയം കളക്ടറുമായി ചർച്ച ചെയ്യും
മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ നിന്ന് രക്ഷിച്ച കാട്ടാനയെ നിരീക്ഷിച്ച് വനംവകുപ്പ്. ആന അവശനിലയിലാണെന്നും മറ്റുള്ള കാട്ടാനകളിൽ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാൻ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. വിഷയം...








