പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു; മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയത്തിലാണ് മര്ദിച്ചതെന്ന് പ്രതിയുടെ മൊഴി
ചോറ്റാനിക്കരയിൽ പോക്സോ കേസ് ഇരയെ വീടിനുളളില് അവശനിലയില് കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴിയിലെ വിവരങ്ങള് പുറത്ത്. സംഭവത്തിൽ പെണ്കുട്ടിയുടെ ആണ് സുഹൃത്തിനെതിരെ വധശ്രമത്തിനും ബലാത്സംഗത്തിനുമാണ് പൊലീസ് കേസെടുത്തത്....








