ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇന്ധന ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രണം. ഒമാൻ തീരത്തോട് ചേർന്ന് ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 12...








