വിഷ്ണുജ നേരിട്ടത് അതിക്രൂര പീഡനം, നിറത്തിന്റെ പേരിലും ഉപദ്രവിച്ചു; ഭർത്താവ് പ്രഭിൻ അറസ്റ്റിൽ
മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയാണ് മരിച്ചത്. എളങ്കൂർ സ്വദേശി പ്രഭിന്റെ വീട്ടിൽ കഴിഞ്ഞ...








