പൊന്നാനി ആണ്ട് നേർച്ച ഫെബ്രുവരി 12ന് നടക്കും:പോസ്റ്റർ പ്രദർശനം ചെയ്തു
പൊന്നാനി:ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും വിശ്വ പ്രസിദ്ധ പണ്ഡിതനും സ്വൂഫീവര്യനുമായ സൈനുദ്ദീൻ മഖ്ദൂമിൻ്റെ 518-ാമത് ആണ്ട് നേർച്ച ഫെബ്രുവരി 12...








