‘പകുതി വിലയ്ക്ക് സ്കൂട്ടർ’ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും പ്രതി
കണ്ണൂര്: സ്ത്രീകള്ക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്കുമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില് കോണ്ഗ്രസ് നേതാവ് ലാലി വിന്സെൻ്റ് പ്രതി. കണ്ണൂര് ടൗണ് പൊലീസെടുത്ത...








