കേരള പൊലീസ് ഫുട്ബോൾ ടീമിന് നാല്പത് വയസ്സ്; ബൂട്ടണിഞ്ഞവര്‍ വീണ്ടും ഒത്തുചേർന്നു
കേരള പൊലീസ് ഫുട്ബാൾ ടീം നാല്പത് വയസ്സിലെത്തി നിൽക്കുമ്പോൾ നമ്മുടെ സുവർണ്ണ നേട്ടങ്ങളിൽ ബൂട്ട് അണിഞ്ഞവർ വീണ്ടും ഗ്രൗണ്ടിലിറങ്ങി. കാലം പിന്നിട്ടപ്പോൾ ഒപ്പം നടന്നവർ തിരുവനന്തപുരം ചന്ദ്രശേഖരൻ...








