വി എസ് എന്ന വിപ്ലവ നൂറ്റാണ്ട്; സമര നായകന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നിൽനിന്ന് നയിച്ച വിപ്ലവ നേതാവിന് 101 തികഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ കേരളത്തിലെ ജനങ്ങൾ എന്നും നെഞ്ചേറ്റിയതാണ് വി.എസ് എന്ന രണ്ടക്ഷരം. 1964ൽ...








