പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആർക്കും പരുക്കില്ല
പത്തനംതിട്ട: ശബരിമല തീർഥാടന പാതയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു. പുലർച്ചെ 5.30ന് തീർഥാടകരെ കയറ്റാനായി പമ്പയിൽ നിന്നു നിലയ്ക്കലേക്കു പോയ ബസാണ് അട്ടത്തോടിന് സമീപത്ത് വച്ച് അപകടത്തിൽ...








