സർഗമേളക്ക് സമാപനം:ദാറുസ്സലാം മദ്രസക്ക് ഒന്നാം സ്ഥാനം
ചങ്ങരംകുളം മണ്ഡലം,കെ.എൻ.എം. മദ്രസ്സ കോപ്ലക്സ് സർഗമേള എറവറാംക്കുന്ന് സലഫി മദ്രസ്സയിൽ വെച്ച് നടന്നു.കോപ്ലക്സിൻ്റെ കീഴിലുള്ള 5 മദ്രസ്സകളിൽ നിന്നായി 200ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.64 ഇനങ്ങളിലായി കിഡ്സ്,...








