കെ.പി.എസ്.ടി.എ എടപ്പാള്‍ ഉപജില്ലാതല പ്രവർത്തക കൺവെൻഷൻ നടത്തി
എടപ്പാൾ:ജനുവരി 29, 30, 31 ഫെബ്രുവരി 1 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കമായി എടപ്പാൾ ഉപജില്ലാ തല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.സംസ്ഥാന...








