കറികളില്‍ തേങ്ങ കുറയ്‌ക്കേണ്ടിവരും; 1Kg തേങ്ങയ്ക്ക് 65 രൂപവരെ
ചോറിന് കറിയൊന്നുമില്ലെങ്കിൽ ഒരു തേങ്ങാച്ചമന്തിയുണ്ടാക്കാമെന്നായിരിക്കും ആദ്യം ചിന്തിക്കുക. ഇഡ്‌ഡലിയുടെയും ദോശയുടെയും കാര്യമെടുത്താൽ ചട്നി ഒഴിവാക്കാനാവില്ല. എന്നാലിപ്പോൾ തേങ്ങാച്ചമ്മന്തിയും ചട്നിയുമൊക്കെ പണച്ചെലവുള്ള കാര്യമാണ്. നല്ല തേങ്ങയ്ക്ക് 30 രൂപയെങ്കിലും...








