• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലിഫ്റ്റില്‍ കുടുങ്ങിയ യുവാക്കളെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി’സംഭവം ചങ്ങരംകുളത്ത്

ckmnews by ckmnews
August 31, 2025
in UPDATES
A A
ലിഫ്റ്റില്‍ കുടുങ്ങിയ യുവാക്കളെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി’സംഭവം ചങ്ങരംകുളത്ത്
0
SHARES
2.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളത്ത് സ്വകാര്യ കെട്ടിടത്തില്‍ ലിഫ്റ്റില്‍ കുടുങ്ങിയ യുവാക്കളെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് സംഭവം.സംസ്ഥാന പാതയില്‍ തൃശ്ശൂര്‍ റോഡില്‍ സ്വകാര്യ ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റിലാണ് 6 യുവാക്കള്‍ കുടുങ്ങിയത്.മുക്കാല്‍ മണിക്കൂറോളം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് പുറത്ത് എത്തിച്ചത്.കൂടുതല്‍ ആളുകള്‍ കയറിയതാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമെന്നാണ് വിവരം.പൊന്നാനി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി സുനില്‍,സീനിയര്‍ ഫയര്‍ ആന്റ് റസ്കഓഫീസര്‍ ജംഷാദ്,ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ നൂരി ഹിലാല്‍,സുജിത്ത് കുമാര്‍,അജിന്‍,വിവേക്,മുഹമ്മദ് ഷെഫീര്‍,ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ രന്ദീപ്,ഹോംഗാര്‍ഡ് സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

Related Posts

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍
UPDATES

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
62
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍
UPDATES

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
34
തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി
UPDATES

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

August 29, 2026
56
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന
UPDATES

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

August 29, 2026
41
മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം
UPDATES

മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം

August 29, 2026
53
നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും
UPDATES

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
1.1k
Next Post
കുലുക്കി താഴെയിട്ടു, വയറിന് കുത്തി; മദപ്പാടിലായ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കുലുക്കി താഴെയിട്ടു, വയറിന് കുത്തി; മദപ്പാടിലായ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Recent News

ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ വ്യക്തിഹത്യ നടത്തി; യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ പദവികളിൽനിന്ന് നീക്കി

ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ വ്യക്തിഹത്യ നടത്തി; യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ പദവികളിൽനിന്ന് നീക്കി

August 29, 2026
6
‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

August 29, 2026
6
ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

August 29, 2026
72
നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

August 29, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025