കായികതാരത്തെ തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; ബാഡ്മിന്റൺ കോച്ച് കസ്റ്റഡിയിൽ
പ്രായപൂര്‍ത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ പീഡിപ്പിച്ച കേസിലെ പ്രതി കോച്ച് ജോസ് ജോർജിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ ആവശ്യപ്രകാരമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...








